ബി​നു ചാ​ക്കോ​ക്ക് ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​ യാ​ത്ര​യ​യ​പ്പ്

ബി​നു ചാ​ക്കോ​ക്ക് ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ബി​നു ചാ​ക്കോ​ക്ക് ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​ യാ​ത്ര​യ​യ​പ്പ്

മ​നാ​മ: ദീ​ർ​ഘ​കാ​ലം ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​യും ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​യ ബി​നു ചാ​ക്കോ​ക്ക് ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ന്‍റ്

അ​ല​ക്സ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഒ.​ഐ.​സി.​സി മി​ഡി​ലീ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗം ബി​നു കു​ന്ന​ന്താ​നം, ഒ.​ഐ.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് ബോ​ബി പാ​റ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​രാ​യ ജീ​സ​ൺ ജോ​ർ​ജ്, മ​നു മാ​ത്യു, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ ഗി​രീ​ഷ് കാ​ളി​യ​ത്ത്, ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ദ് ഡാ​നി​യേ​ൽ, നെ​ൽ​സ​ൺ വ​ർ​ഗീ​സ്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ൺ​സ​ൺ ടി. ​തോ​മ​സ്, എ.​പി മാ​ത്യു, രാ​ജീ​വ് പി. ​മാ​ത്യു, എ​ബ്ര​ഹാം ജോ​ർ​ജ്, ബ്രൈ​റ്റ് രാ​ജ​ൻ, ബി​ജോ​യ് പ്ര​ഭാ​ക​ർ, ബി​നു മാ​മ്മ​ൻ, ഈ​പ്പ​ൻ, ഷാ​ജി ജോ​ർ​ജ്, റോ​ബി​ൻ, റെ​ജി ചെ​റി​യാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ബ​ഷീ​ർ സ്വാ​ഗ​ത​വും അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ സി​ബി അ​ടൂ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പി​ന് ബി​നു ചാ​ക്കോ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - oicc pathanmthitta district committee farewell for binu chacko

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-20 06:46 GMT