പത്തനംതിട്ട സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. മല്ലശ്ശേരി വാലുതുണ്ടിൽ വീട്ടിൽ ചാക്കോ ചെറിയാൻ (67) ആണ് മരിച്ചത്. 43 വർഷമായി ബഹ്​റൈനിലുള്ള ഇദ്ദേഹം സ്വന്തമായി ട്രാൻസ്​പോർട്ട്​ ബിസിനസ്​ നടത്തിവരികയായിരുന്നു.

എൽസി ചെറിയാനാണ്​ ഭാര്യ. മക്കൾ: റെനിറ്റ്​ വർഗീസ്​ ചെറിയാൻ (ബഹ്​റൈൻ), ജേക്കബ്​ ചെറിയാൻ. സഹോദരൻ: വി.സി അലക്​സ്​.

മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

Tags:    
News Summary - pathanamthitta native died in manama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT