സ​ഫ്​​വാ​ന സ​ബീ​ർ, സു​മ​യ്യ ഷാ​ഫി, അ​നീ​ഷ യൂ​സു​ഫ്

റ​മ​ദാ​ൻ ക്വി​സ്​ വി​ജ​യി​ക​ൾ

മ​നാ​മ: ഫ്ര​ൻ​ഡ്​​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ വ​നി​ത വി​ഭാ​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ ക്വി​സി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സ​ഫ്​​വാ​ന സ​ബീ​ർ ഒ​ന്നാം സ്ഥാ​ന​വും സു​മ​യ്യ ഷാ​ഫി, അ​നീ​ഷ യൂ​സു​ഫ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. ത​ഫ്ഹീ​മു​ൽ ഖു​ർ​ആ​നെ​യും സ​ഹാ​ബ വ​നി​ത​ക​ളെ​യും ആ​സ്​​പ​ദ​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ബു​ഷ്‌​റ റ​ഹീം വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സോ​ന സ​ക്ക​രി​യ്യ, ഷാ​നി സ​ക്കീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ramadan Quiz Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.