മാ​ര്‍ തിമോ​ത്തി​യോ​സി​ന് സ്വീ​ക​ര​ണം ന​ല്‍കി

ഡോ. ​മാ​ത്യൂ​സ് മാ​ർ തിമോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് മ​ന്ന പ്ര​വ​ര്‍ത്ത​ക​ര്‍ ന​ല്‍കി​യ

സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍നി​ന്ന്

മാ​ര്‍ തിമോ​ത്തി​യോ​സി​ന് സ്വീ​ക​ര​ണം ന​ല്‍കി

മ​നാ​മ: മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂര്‍ ഭ​ദ്രാ​സ​നാ​ധി​പ​നും സെ​ന്റ് തോ​മ​സ് വൈ​ദി​ക സം​ഘം പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് ബ​ഹ്റൈ​നി​ലെ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘മ​ന്ന’ പ്ര​വ​ര്‍ത്ത​ക​ര്‍ സ്വീ​ക​ര​ണം ന​ല്‍കി.

ബ​ഹ്റൈ​ന്‍ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ പീ​ഡാ​നു​ഭ​വ​വാ​ര ശു​ശ്രൂ​ഷ​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കാ​ന്‍ എ​ത്തി​യ​താ​ണ് അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോ​ലീ​ത്ത. മ​ന്ന പ്ര​സി​ഡ​ന്‍റ് ടി.​ഐ. വ​ർ​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ സെ​ന്റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഫാ. ​ജേ​ക്ക​ബ് തോ​മ​സ് കാ​ര​യ്ക്ക​ല്‍, സ​ഹ വി​കാ​രി റ​വ. ഫാ. ​തോ​മ​സു​കു​ട്ടി പി.​എ​ന്‍ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സി.​പി. വ​ര്‍ഗീ​സ്, സോ​മ​ന്‍ ബേ​ബി എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​റി​യി​ക്കു​ക​യും തി​രു​മേ​നി​ക്ക് മ​ന്ന​യു​ടെ ഉ​പ​ഹാ​രം ന​ല്‍കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ ഭ​ദ്രാ​സ​ന​ത്തി​ന്റെ വി​വി​ധ​ങ്ങ​ളാ​യ വ​ള​ര്‍ച്ച​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും, ഇ​ന്ന് കാ​ലം ചെ​യ്ത പ​രി​ശു​ദ്ധ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ പി​ൻ​ഗാ​മി പ​രി​ശു​ദ്ധ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വി​ട​വാ​ങ്ങ​ലി​ല്‍ അ​നു​ശോ​ച​നം മ​ന്ന​യു​ടെ പേ​രി​ല്‍ അ​ര്‍പ്പി​ക്കു​ക​യും ചെ​യ്തു. സെ​ക്ര​ട്ട​റി ഷി​ബു സി. ​ജോ​ര്‍ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - reception for Mathews Thimothios

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.