മനാമ: മേയ് 31ന് രാത്രി എട്ടിന് നടക്കുന്ന ബഹ്റൈൻ കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനത്തിലെ മുഖ്യപ്രഭാഷകൻ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ ബഹ്റൈനിലെത്തി.
കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെയും സൗത്ത്സോൺ കമ്മിറ്റിയുടെയും നേതൃത്വത്തിൽ എയർപോർട്ടിൽ സ്വീകരിച്ചു.
എ.പി. ഫൈസൽ, സലീം തളങ്കര, ഒ.കെ കാസിം, ഗഫൂർ കൈപ്പമംഗലം, റഷീദ് ആറ്റൂർ, സഹിൽ തൊടുപുഴ, റാഷിദ് അവിയൂർ, ഖലീൽ വെട്ടിക്കാട്ടിരി, അൻസിഫ് കൊടുങ്ങല്ലൂർ, ആഷിഖ് മേൽപ്പത്തൂർ, റിയാസ് വയനാട്, ഉമ്മർ അബ്ദുല്ല എറണാകുളം, സുലൈമാൻ ആറ്റൂർ, നസീബ് കൊച്ചിക്കാരൻ, മുനീർ അകലാട്, ഹമീദ് ആദൂർ, യൂസഫ് വടുതല, അലി അണ്ടത്തോട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.