അ​ഷ്‌​ഫാ​ൻ അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് സി​നാ​ൻ, മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ ജ​ലീ​ൽ, ഷെ​ർ​വി​ൻ ഷാ​ന​വാ​സ്, ഫാ​ത്തി​മ ഷി​ഫ

സ​മ​സ്​​ത പൊ​തു​പ​രീ​ക്ഷ -മു​ഹ​റ​ഖ് ഐ​നു​ൽ ഹു​ദാ മ​ദ്​​റ​സ​ക്ക്​ മി​ക​ച്ച ജ​യം

മ​നാ​മ: മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്​​റ​സ​ക്ക്​ സ​മ​സ്​​ത പൊ​തു പ​രീ​ക്ഷ​യി​ൽ ഏ​ഴാം ക്ലാ​സി​ൽ നൂ​റു ശ​ത​മാ​നം ജ​യം. ര​ണ്ടു ഡി​സ്​​റ്റി​ങ്ഷ​നും ര​ണ്ടു ഫ​സ്​​റ്റ്​ ക്ലാ​സും ല​ഭി​ച്ചു. അ​ഞ്ചാം ക്ലാ​സി​ൽ മൂ​ന്ന് ഡി​സ്​​റ്റി​ങ്ഷ​നും ര​ണ്ടു ഫ​സ്​​റ്റ്​ ക്ലാ​സും നേ​ടി. ഏ​ഴാം ക്ലാ​സി​ൽ മു​ഹ​മ്മ​ദ് സി​നാ​നും അ​ഷ്‌​ഫാ​ൻ അ​ബൂ​ബ​ക്ക​റും ഡി​സ്​​റ്റി​ങ്​​ഷ​ൻ നേ​ടി. അ​ഞ്ചാം ക്ലാ​സി​ൽ മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ ജ​ലീ​ലും ഷെ​ർ​വി​ൻ ഷാ​ന​വാ​സും ഫാ​ത്തി​മ ഷി​ഫ​യും ഡി​സ്​​റ്റി​ങ്ഷ​ൻ നേ​ടി. മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റി​യോ അ​ബ്​​ദു​ൽ ക​രീം, മ​ദ്​​റ​സ ക​ൺ​വീ​ന​ർ മു​സ്​​ത​ഫ ക​രു​വാ​ണ്ടി, സം​സ്ഥാ​ന ക​മ്മി​റ്റി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കെ.​യു. അ​ബ്​​ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ വി​ജ​യി​ക​ളെ​യും അ​ധ്യ​പ​ക​രെ​യും അ​നു​മോ​ദി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.