സം​ഗ​മം ഇ​രി​ങ്ങാ​ല​ക്കു​ട സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

സം​ഗ​മം ഇ​രി​ങ്ങാ​ല​ക്കു​ട ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: സം​ഗ​മം ഇ​രി​ങ്ങാ​ല​ക്കു​ട ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഉം ​അ​ൽ ഹ​സ്സം ബാ​ങ്കോ​ക് ഹാ​ളി​ൽ പ്ര​സി​ഡ​ന്റ് ഗ​ണേ​ഷ് കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ധ​ർ​മ​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. മ​നു​ഷ്യ ന​ന്മ​യി​ലേ​ക്കു​ള്ള പ്ര​ധാ​ന മാ​ർ​ഗ​മാ​ണ് വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​മെ​ന്നും മ​ത​സാ​ഹോ​ദ​ര്യ​ത്തി​ന്റെ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ഇ​ത്ത​രം ഇ​ഫ്താ​ർ സം​ഗ​മ​മെ​ന്നും സി​റാ​ജ് മൗ​ല​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, സം​ഗ​മം ഇ​രി​ങ്ങാ​ല​ക്കു​ട ചെ​യ​ർ​മാ​ൻ ദി​ലീ​പ്, എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് സെ​ക്ര​ട്ട​റി സ​ജീ​വ്, സം​ഗ​മം മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ശി​വ​ദാ​സ​ൻ മ​ഞ്ചേ​രി, സ​ദു മോ​ഹ​ൻ, വി​ജ​യ​ൻ, ശ​ശി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ​ഫ്താ​ർ സം​ഗ​മം പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഇ.​എ. ജ​മാ​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Sangamam Irinjalakuda iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.