സ​യ്യി​ദ് ഹ​നീ​ഫി​ന് ബി.​എം.​സി ലീ​ഡ് പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്നു

സ​യ്യി​ദ് ഹ​നീ​ഫി​ന് സാ​മൂ​ഹി​ക സേ​വ​ന മി​ക​വി​നു​ള്ള പു​ര​സ്കാ​രം

മ​നാ​മ: ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് സ്ഥാ​പ​ക​ൻ സ​യ്യി​ദ് ഹ​നീ​ഫി​ന് സാ​മൂ​ഹി​ക സേ​വ​ന മി​ക​വി​നു​ള്ള ബി.​എം.​സി ലീ​ഡ് പു​ര​സ്കാ​രം ല​ഭി​ച്ചു. സെ​ഗ​യ​യി​ലെ ബി.​എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ശ്രാ​വ​ണ മ​ഹോ​ത്സ​വം 2024 ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​തി​ർ​ന്ന ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ഡോ. ​ഹ​സ​ൻ ഈ​ദ് ബു​ഖാ​മ്മാ​സും ബി.​എം.​സി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തും ചേ​ർ​ന്ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ, മ​റ്റ് ലീ​ഡ് അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ, ശ്രാ​വ​ണ മ​ഹോ​ത്സ​വം 2024 ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​വി. രാ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Syed Hanif got award for Excellence in Community Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.