Accident

കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു

മ​നാ​മ: ബു​ധ​നാ​ഴ്ച രാ​ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​ൽ സ​ബ ഹൈ​വേ​യി​ൽ കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മു​ന്നി​ൽ സ​ഞ്ച​രി​ച്ച കാ​ർ പെ​ട്ടെ​ന്ന് ട്രാ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് പി​റ​കി​ലു​ള്ള കാ​ർ റോ​ഡ​രി​കി​ലെ തൂ​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കാ​ർ യാ​ത്രി​ക​രാ​യ ര​ണ്ട് ബ​ഹ്റൈ​നി​ക​ൾ​ക്ക​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - Two people injured after car hits post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.