(ചിത്രം സത്യൻ പേരാമ്പ്ര)
കേരളത്തിന്റെ കാർഷിക വിളവെടുപ്പ് ഉത്സവമായ വിഷു ആഘോഷിക്കാൻ ഒരുങ്ങി ബഹ്റൈൻ മലയാളികളും.
പൂത്തു സ്വർണക്കൊലുസിട്ടെന്നപോലെ മഞ്ഞ നിറമാർന്നു നിൽക്കുന്ന കൊന്നയും, പാടത്തും പറമ്പുകളിലും വിളഞ്ഞു നിൽക്കുന്ന വെള്ളരിയും പ്രവാസലോകത്തെ കാഴ്ചകളിൽ ഇല്ലെങ്കിലും മലയാളികളുടെ ഓർമയിലുണ്ട്.
കേരളത്തിലേതുപോലെ കണി ഒരുക്കാനുള്ള പൂർണവസ്തുക്കൾ കിട്ടിയില്ലെങ്കിലും ഉള്ള വസ്തുക്കൾവെച്ച് കണിയൊരുക്കുകയാണ് പ്രവാസികളുടെ പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.