വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

 വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ 

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രു​ടെ ബ​ഹ്‌​റൈ​നി​ലെ കൂ​ട്ടാ​യ്മ​യാ​യ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ‘വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി നൈ​റ്റ് ഡ്രൈ​വ്’ എ​ന്ന​പേ​രി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

വോ​യ്സ് ഓ​ഫ് ആ​ല​പ്പി​യു​ടെ മൂ​ന്നാ​മ​ത്തെ ര​ക്ത ദാ​ന ക്യാ​മ്പ് ആ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.രാ​ത്രി ഏ​ഴു​മു​ത​ൽ പ​തി​നൊ​ന്ന് മ​ണി​വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ എ​ൺ​പ​തി​ല​ധി​കം ര​ക്ത​ദാ​താ​ക്ക​ൾ ര​ക്ത​ദാ​നം ന​ൽ​കി. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​നം വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ ഡോ. ​പി.​വി. ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി സ്വാ​ഗ​തം പ​റ​ഞ്ഞു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്‍റ് സി​ബി​ൻ സ​ലിം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ട്ര​ഷ​റ​ർ ബോ​ണി മു​ള​പ്പം​പ​ള്ളി​ൽ, മ​ധു​സൂ​ദ​ന​ൻ പി​ള്ള, ലേ​ഡീ​സ് വി​ങ് കോ​ർ​ഡി​നേ​റ്റ​ർ ര​ശ്മി അ​നൂ​പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ക്യാ​മ്പി​ന്റെ കോ​ഓ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ അ​ജി​ത് കു​മാ​ർ ന​ന്ദി അ​റി​യി​ച്ചു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ വി​വി​ധ ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Voice of Alappuzha organizes blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.