വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ന​ഴ്സ​സ് ദി​നാ​ച​ര​ണം

വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ന​ഴ്സ​സ് ദി​നം ആ​ച​രി​ച്ചു

മ​നാ​മ: വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്‌​റൈ​ൻ ഫോ​റം അ​ന്ത​ർ ദേ​ശീ​യ ന​ഴ്സ​സ് ദി​നം ആ​ച​രി​ച്ചു. വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ ഹി​ലാ​ൽ സ​ൽ​മാ​ബാ​ദ് ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന പ​രി​പാ​ടി വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്‌​റൈ​ൻ ഫോ​റം പ്ര​സി​ഡ​ന്റ്‌ സി​ബി കെ. ​കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത​വി​ഭാ​ഗം പ്ര​സി​ഡ​ന്റ് അ​നു​ഷ്‌​മ പ്ര​ശോ​ഭ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

സു​നി സെ​ൽ​വ​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.​സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് സം​സാ​രി​ച്ചു.

അം​ഗ​ങ്ങ​ളാ​യ മു​ഴു​വ​ൻ ന​ഴ്സു​മാ​രെ​യും മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.​ലോ​ക​ത്തി​ന്റെ ഏ​തു കോ​ണി​ലും രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ പ​രാ​തി​യും പ​രി​ഭ​വ​വും പ​റ​യാ​തെ ഈ ​മാ​ലാ​ഖ​മാ​ർ ന​ൽ​കു​ന്ന സേ​വ​നം അ​നു​സ്മ​രി​ച്ച ഷീ​ബ ഹ​ബീ​ബ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പേ​ർ​ക്കും അ​ൽ ഹി​ലാ​ൽ മാ​നേ​ജ്മെ​ന്റി​നും ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Voice of Trivandrum Celebrated Nurses Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.