വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ലേ​ഡീ​സ് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം

വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ഇ​ഫ്താ​ർ സം​ഗ​മം

മ​നാ​മ: വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്റൈ​ൻ ഫോ​റം ലേ​ഡീ​സ് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ സ​ൽ​മാ​ബാ​ദ് ബ്രാ​ഞ്ചി​ൽ ഇ​ഫ്താ​ർ സം​ഗ​മം ഒ​രു​ക്കി. ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റ് അ​നു​ഷ്‌​മ പ്ര​ശോ​ഭ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഗി വി​ഷ്ണു സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ൻ​വ​ർ നി​ല​മ്പൂ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

വി.​ഒ.​ടി പ്ര​സി​ഡ​ന്റ് പ്ര​മോ​ദ് മോ​ഹ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​രി​ത വി​നോ​ജ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സെ​യ്ദ് ഹ​നീ​ഫ്, മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ, എ.​പി. അ​ബ്ദു​ൽ​സ​ലാം, മ​റ്റു അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ദീ​പ​ക് ത​ണ​ൽ, ജ​യേ​ഷ്, ഷീ​ലു വ​ർ​ഗീ​സ്, സി​ജി തോ​മ​സ്, ജി.​പി. വി​ഷ്ണു, ജോ​ൺ വ​ർ​ഗീ​സ്, പ്രി​ൻ​സി അ​ജി, ഫൈ​സ​ൽ ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ലേ​ഡീ​സ് വി​ങ് വൈ​സ് പ്ര​സി​ഡ​ന്റ്‌ ശി​ല്പ പ്രി​ജി​ലാ​ൽ, ലേ​ഡീ​സ് വി​ങ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ലേ​ഡീ​സ് വി​ങ് ജോ​യ​ന്റ് സെ​ക്ര​ട്ട​റി നീ​തു കി​ഷോ​ർ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Voice of Trivandrum Iftar Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.