മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം, സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം പ്രസിഡന്റ് പ്രമോദ് മോഹന്റെയും ആക്ടിങ് സെക്രട്ടറി സരിത വിനോജിന്റെയും നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 350 ഓളം പേർ പങ്കെടുത്തു.
ഹമദ് ടൗൺ കോൺസ്റ്റിറ്റ്യുവൻസി മെമ്പർ ഓഫ് പാർലമെന്റ് അബ്ദുൽ ഹക്കീം ബിൻ മുഹമ്മദ് അൽഷിനോ ഉദ്ഘാടനം ചെയ്തു. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, സാമൂഹിക പ്രവർത്തകരായ സയ്ദ് ഹനീഫ, നൈന മുഹമ്മദ് ഷാഫി, അൻവർ നിലമ്പൂർ, സുരേഷ് പുത്തൻവിളയിൽ, സൽമാൻ ഫാരിസ്, ഹോസ്പിറ്റൽ ഹെഡ് ഫൈസൽ ഖാൻ, ഹോസ്പിറ്റൽ മാർക്കറ്റിങ് ഹെഡ് പ്രീതം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.