സുബൈദ മുഹമ്മദ്‌ അലി, സുബൈദ കെ.വി, നുഫീല ബഷീർ, സമീറ നൗഷാദ് 

റമദാൻ ക്വിസ്​ വിജയികൾ

മനാമ: ഫ്രണ്ട്​​സ്​ സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം മുഹറഖ് ഏരിയ റമദാനിൽ നടത്തിയ ക്വിസ്​ മത്സര വിജയികളെ പ്രഖ്യാപിച്ചു.

'നോമ്പി​െൻറ ചൈതന്യം'എന്ന പുസ്​തകത്തെ ആസ്​പദമാക്കി നടത്തിയ ഓൺലൈൻ ക്വിസിൽ സുബൈദ മുഹമ്മദ്‌ അലി, സുബൈദ കെ.വി, എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.

നുഫീല ബഷീർ രണ്ടാം സ്ഥാനവും സമീറ നൗഷാദ് മൂന്നാം സ്ഥാനവും നേടി. ഏരിയ പ്രസിഡൻറ്​ ഷബീറ മൂസ വിജയികളെ പ്രഖ്യാപിച്ചു. നജ്​മ സാദിഖ് നേതൃത്വം നൽകി.

Tags:    
News Summary - Winners of Ramadan Quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.