ഐ​വ അ​ബൂ​ഹ​ലീ​ഫ ഏ​രി​യ സം​ഗ​മം

ഐ​വ അ​ബൂ​ഹ​ലീ​ഫ ഏ​രി​യ സം​ഗ​മ​ത്തി​ൽ നി​യാ​സ്

ഇ​സ്‍ലാ​ഹി സം​സാ​രി​ക്കു​ന്നു   

ഐ​വ അ​ബൂ​ഹ​ലീ​ഫ ഏ​രി​യ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: വി​ശു​ദ്ധി​യി​ലൂ​ടെ വി​മോ​ച​ന​ത്തി​ലേ​ക്ക് എ​ന്ന പ്ര​മേ​യ​ത്തി​ൽ ഒ​രു മാ​സ​മാ​യി ഐ​വ കു​വൈ​ത്ത് ന​ട​ത്തി​വ​രു​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ സം​ഗ​മം ന​ട​ത്തി. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷ​മീ​ന അ​ബ്ദു​ൽ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ബാ​സി​ത്, കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന അം​ഗം നി​യാ​സ് ഇ​സ്‍ലാ​ഹി എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ബു​ഷ്റ ന​ഷീ​ദ് ഖി​റാ​അ​ത്ത് ന​ട​ത്തി. അ​ൻ​ഷി​ല അം​ജ​ദ് സ്വാ​ഗ​ത​വും സൂ​ഫി​യ സാ​ജി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Aiwa Abu Halifa Ariya Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.