കുവൈത്ത് സിറ്റി: ചികിത്സക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി നിര്യാതനായി. കോഴിക്കോട് കുരുവട്ടൂർ പാണക്കാട്ട് സി. അസൈെൻറ മകൻ ഇല്യാസ് (42) ആണ് മരിച്ചത്. മാസങ്ങളായി അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കെ.ഐ.ജി അബ്ബാസിയ യൂനിറ്റ് പ്രവർത്തകനായിരുന്നു. കുവൈത്തിൽ ടയൊട്ട സ്പെയർ പാർട്സിൽ സൂപ്പർവൈസറായി ജോലി ചെയ്യവെയാണ് രോഗബാധിതനായി ചികിത്സക്കായി നാട്ടിൽ പോയത്. മാതാവ്: പരേതയായ സഫിയ. ഭാര്യ: ജുമാന. മക്കൾ: ലിയ, സയാൻ. സഹോദരങ്ങൾ: ഹാരിസ്, ഹസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.