കുവൈത്ത് സിറ്റി: ഇടപ്പാളയം കുവൈത്ത് ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് മോഹൻദാസിന്റെ അധ്യക്ഷതയിൽ ഗ്ലോബൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ കോഓഡിനേറ്റർ നിധിൽ നിർമൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി നൗഫൽ കൊലക്കാട്ട് വാർഷിക റിപ്പോർട്ടും മുസ്തഫ കമാൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികൾ: ഹരിദാസ് വട്ടംകുളം, മോഹൻ ദാസ് തുയ്യം, നാസർ എടപ്പാൾ (രക്ഷാധികാരികൾ), നിധിൽ നിർമൽ (പ്രസിഡന്റ്), അനീഷ്ബാബു (സെക്രട്ടറി), ആനന്ദ് (ട്രഷറർ), നൗഫൽ കോലക്കാട്ട് (ജനറൽ കോഓഡിനേറ്റർ), സുബൈർ മറവഞ്ചേരി, കെ.കെ. സിദ്ദീഖ് (വൈസ് പ്രസിഡന്റ്), ഷാഹുൽ, ലത്തീഫ് (ജോയന്റ് സെക്രട്ടറി), ബഷീർ കാലടി, ഷറഫുദ്ദീൻ മൂതൂർ (ജോയന്റ് ട്രഷറർ), അലി കുറ്റിപ്പാല, ജയരാജ് കല്ലാറ്റയിൽ, അബ്ദുൽ കാദർ (മെംബർഷിപ് കോഓഡിനേറ്റർ), അനീഷ് ബാബു (മീഡിയ കോഓഡിനേറ്റർ), നിധിൽ, അനീഷ്ബാബു, മോഹൻ ദാസ് തുയ്യം, നൗഫൽ കോലക്കാട്ട് (ഗ്ലോബൽ സമിതി അഗങ്ങൾ), പുരുഷോത്തമൻ വട്ടംകുളം, സിദ്ധാർത്ഥൻ കുട്ടത്ത്, ആബിദ് കാടഞ്ചേരി, അബൂബക്കർ, മുസ്തഫ കമാൽ (എക്സിക്യൂട്ടിവ് മെംബർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.