നൂ​റ അ​ൻ​വ​ർ, ദി​യ അ​ഫ്രീ​ൻ

ഐവ ഗേൾസ് വിങ് അബ്ബാസിയ ഏരിയ ഭാരവാഹികൾ

അബ്ബാസിയ: ഐവ അബ്ബാസിയ ഏരിയ ഗേൾസ് വിങ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ: നൂറ അൻവർ (പ്രസി.), ആയിഷ തസ്‌ഫിയ (വൈസ് പ്രസി.), ദിയ അഫ്രീൻ (സെക്ര.) ആയിഷ ഷഹ്‌ന (ജോ. സെക്ര.), സുലൈഖ ലിയ (ട്രഷ.). ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പിന് ഗേൾസ് വിങ് കൺവീനർ ഷൈമ സയ്യിദ്, ജാസ്മിൻ ശുക്കൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Area Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.