പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്​ മടങ്ങുന്ന ബാബു നിലമ്പൂരിന് ഒ.​െഎ.സി.സി നൽകിയ യാത്രയയപ്പ്​

ബാബു നിലമ്പൂരിന്​ യാത്രയയപ്പ് നൽകി

അബ്ബാസിയ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന കുവൈത്ത്​ ഒ.​െഎ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും സാമൂഹിക പ്രവർത്തകനുമായ ബാബു നിലമ്പൂരിന് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി.

ഒ.​​െഎ.സി.സി കേന്ദ്ര കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ ദേശീയ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര, മലപ്പുറം ജില്ലാ പ്രസിഡൻറ് അലി മുഹമ്മദ്, വെൽഫെയർ വിങ്​ ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, ജില്ലാ വൈസ് പ്രസിഡൻറ് അർഷാദ്, ജില്ലാ സെക്രട്ടറി ഈസ്മയിൽ കൂനത്തിൽ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മൊ​മ​േൻറാ ചടങ്ങിൽ കൈമാറി.മാണി, ഈപ്പൻ, അലിജാൻ, രാജേഷ് തുടങ്ങിയവരും സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.