നാ​യ​ര്‍ സ​ർ​വി​സ് സൊ​സൈ​റ്റി കു​വൈ​ത്ത്​ ക​ല​ണ്ട​ര്‍ പ്ര​കാ​ശ​നം ഭാ​ര​വാ​ഹി​ക​ൾ ലു​ലു എ​ക്സ്ചേ​ഞ്ച്​ കു​വൈ​ത്ത്​ ജ​ന​റ​ൽ മാ​നേ​ജ​ർ ഷൈ​ജു മോ​ഹ​ൻ​ദാ​സി​ന്​​ ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

നാ​യ​ര്‍ സ​ർ​വി​സ് സൊ​സൈ​റ്റി കു​വൈ​ത്ത്​ ക​ല​ണ്ട​ര്‍ പ്ര​കാ​ശ​നം

കു​വൈ​ത്ത്​ സി​റ്റി: നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി കു​വൈ​ത്ത്​ 2021 വ​ര്‍ഷ​ത്തെ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ലു​ലു എ​ക്സ്ചേ​ഞ്ച് ദ​ജീ​ജ് ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ന്‍.​എ​സ്.​എ​സ് പ്ര​സി​ഡ​ൻ​റ്​ ജ​യ​കു​മാ​ര്‍ ജ​ഹ്റ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗു​ണ​പ്ര​സാ​ദ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും ക​ല​ണ്ട​ർ കോ​ഒാ​ഡി​നേ​റ്റ​റു​മാ​യ ഹ​രി വി. ​പി​ള്ള, ട്ര​ഷ​റ​ര്‍ നി​ശാ​ന്ത് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ക​ല​ണ്ട​റി​െൻറ ആ​ദ്യ​കോ​പ്പി ലു​ലു എ​ക്സ്ചേ​ഞ്ച്​ കു​വൈ​ത്ത്​ ജ​ന​റ​ൽ മാ​നേ​ജ​ർ ഷൈ​ജു മോ​ഹ​ൻ​ദാ​സി​ന് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു.

ലു​ലു എ​ക്സ്ചേ​ഞ്ച്​ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സു​ബാ​ഹി​ർ, ഡി​ജി​റ്റ​ൽ മാ​നേ​ജ​ർ കാ​ർ​വ​ർ​ണ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ ലു​ലു എ​ക്സ്ചേ​ഞ്ച് ഗ്രൂ​പ്പി​ന്​ ന​ന്ദി അ​റി​യി​ച്ചു. ദ​ശ​പു​ഷ്പ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​ട​ങ്ങു​ന്ന ക​ല​ണ്ട​റാ​ണ് എ​ന്‍.​എ​സ്.​എ​സ് കു​വൈ​ത്ത്​ പു​റ​ത്തി​റ​ക്കി​യ​ത്. അ​ത​ത് ക​ര​യോ​ഗ​ങ്ങ​ള്‍ വ​ഴി ക​ല​ണ്ട​ർ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.