സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ഇ​ട​വ​ക പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്റെ കൊ​ടി ഉ​യ​ർ​ത്തു​ന്നു

സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ഇ​ട​വ​ക പെ​രു​ന്നാ​ൾ ജൂ​ലൈ നാ​ലി​ന്

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ഇ​ട​വ​ക പെ​രു​ന്നാ​ൾ ജൂ​ലൈ നാ​ലി​ന് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ഫാ. ​സി​ജി​ൽ ജോ​സ് വി​ല​ങ്ങ​ൻ​പാ​റ കൊ​ടി ഉ​യ​ർ​ത്തി. വി​ശു​ദ്ധ കു​ർ​ബാ​ന, റാ​സ​യും, നേ​ർ​ച്ച വി​ള​മ്പ​ൽ എ​ന്നി​വ ആ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ക്കും. പ​ള്ളി ക്വ​യ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്തീ​യ ഗാ​നാ​ലാ​പ​ന​വും ന​ട​ക്കും. സ്ത്രീ ​സ​മാ​ജം, യൂ​ത്ത് വി​ങ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്റ്റോ​ളു​ക​ളു​മു​ണ്ടാ​യി​രി​ക്കും. കൊ​ടി​യി​റ​ക്ക​ത്തോ​ടു​കൂ​ടി പെ​രു​ന്നാ​ൾ അ​വ​സാ​നി​ക്കും. ആ​ഘോ​ഷ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ഇ​ട​വ​ക ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.

Tags:    
News Summary - Church Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.