മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, എ.​ഐ.​എം.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് കു​മാ​നു​മാ​യി ച​ർ​ച്ച​യി​ൽ

അറബ് സുരക്ഷ സഹകരണം വർധിപ്പിക്കുന്നത് ചർച്ചചെയ്തു

കു​വൈ​ത്ത് സി​റ്റി: പ്ര​ഥ​മ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ക്ടി​ങ് പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് അ​റ​ബ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ (എ.​ഐ.​എം.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് കു​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സെ​യ്ഫ് കൊ​ട്ടാ​ര​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. അ​റ​ബ് സു​ര​ക്ഷ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​ചെ​യ്തു. മാ​ർ​ച്ചി​ൽ തു​നീ​ഷ്യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​റ​ബ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലേ​ക്കു​ള്ള ക്ഷ​ണം കു​മാ​ൻ ശൈ​ഖ് ത​ലാ​ലി​ന് കൈ​മാ​റി.

Tags:    
News Summary - deepening Arab security cooperation was discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.