കുവൈത്ത് സിറ്റി: എറണാകുളം സ്വദേശി പ്രദീപ് പോൾ (42) കുവൈത്തിൽ നിര്യാതനായി. ഒന്നര മാസം മുമ്പ് തളർച്ച വന്ന് കുവൈത്ത് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്ത് എക്സൈറ്റ് അൽഗാനിം കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ റിന്റു കുവൈത്ത് ഫർവാനിയ ആശുപത്രിയിൽ നഴ്സാണ്. മക്കൾ: പോൾ, ഹെൻട്രി. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.