ഒ.​ഐ.​സി.​സി ഓ​ണ​പ്പൊ​ലി​മ കൂ​പ്പ​ൺ വി​ത​ര​ണം

ഒ.ഐ.സി.സി ഓണപ്പൊലിമ കൂപ്പൺ വിതരണം

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി ‘ഓ​ണ​പ്പൊ​ലി​മ -2023’ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യു​ടെ ഫു​ഡ് കൂ​പ്പ​ൺ ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. അ​ബ്ബാ​സി​യ ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്തി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​എ. നി​സാം സ്വാ​ഗ​തം പ​റ​ഞ്ഞു.

ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ല​ക്സ് മാ​ന​ന്ത​വാ​ടി, സൂ​ര​ജ് ക​ണ്ണ​ൻ, ലി​പി​ൻ മു​ഴ​ക്കു​ന്ന്, ഇ​സ്മാ​യി​ൽ പാ​ല​ക്കാ​ട്, ജ​സ്റ്റി​ൻ, ബ​ത്താ​ർ വൈ​ക്കം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വി​പി​ൻ മ​ങ്ങാ​ട്ട് ന​ന്ദി പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ർ 29ന് ​ന​ട​ക്കു​ന്ന ‘ഓ​ണ​പ്പൊ​ലി​മ -2023’ൽ ​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Distribution of OICC Onam celebration coupons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.