ടി.​കെ.​ഐ.​സി.​സി മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ അ​ബ്ദു​ൽ ക​ലാം മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ടി.​കെ.​ഐ.​സി.​സി മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ

കു​വൈ​ത്ത് സി​റ്റി: ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തുൽ ഉ​ല​മ​യു​ടെ ഗ​ൾ​ഫ് ഘ​ട​ക​മാ​യ ടി.​കെ.​ഐ.​സി.​സി കു​വൈ​ത്ത് ഹു​ബ്ബുർ റസൂ​ൽ പ്രോ​ഗ്രാ​മും മെം​ബ​ർഷി​പ് കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും അ​ബ്ബാ​സി​യ​യി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​ലാം മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഖാ​ലി​ദ് മു​സ് ലി​യാ​ർ ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. പ്ര​വാ​ച​ക​ന്റെ ജീ​വി​ത ദ​ർ​ശ​ന​ങ്ങ​ൾ ജീ​വി​ത ശൈ​ലി​യാ​ക്ക​ണ​മെ​ന്നും മ​നു​ഷ്യ​ൻ നേ​രി​ടു​ന്ന എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും ന​ബി​യി​ൽ മാ​തൃ​ക​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

കു​വൈ​ത്ത് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​ലാം മൗ​ല​വി അ​മ്പ​ലം​കു​ന്ന്, സെ​ക്ര​ട്ട​റി അ​ലി​ക്ക് മെം​ബ​ർ​ഷി​പ് ഫോം ​ന​ൽ​കി കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​ലിം, സു​ൽ​ഫി ശു​വൈ​ഖ്, കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. ഷ​ഫീ​ഖ്, സി.​എ. മു​ഹ​മ്മ​ദ്, സ​ലീം രാ​വു​ത്ത​ർ മു​ള​ളൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ദു റ​ഷീ​ദ് മൗ​ല​വി ചാ​ത്ത​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - DKICC Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.