ഇ.​ഡി.​എ സാ​ൽ​മി​യ യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ പു​തു​വ​ത്സ​ര-​കു​ടും​ബ​സം​ഗ​മ​ത്തി​ൽ

ഇ.​ഡി.​എ സാ​ൽ​മി​യ യൂ​നി​റ്റ് പു​തു​വ​ത്സ​ര- കു​ടും​ബ​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: എ​റ​ണാ​കു​ളം ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ (ഇ.​ഡി.​എ) സാ​ൽ​മി​യ യൂ​നി​റ്റ് പു​തു​വ​ത്സ​ര കു​ടും​ബ​സം​ഗ​മം -2023 എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ച്ചു. ഇ.​ഡി.​എ പ്ര​സി​ഡ​ന്റ്‌ ജോ​മോ​ൻ കോ​യി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് ക​ൺ​വീ​ന​ർ എം.​​വൈ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ചെ​റി​യാ​ൻ, ട്ര​ഷ​റ​ർ ബാ​ബു എ​ബ്ര​ഹാം, ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ത​ങ്ക​ച്ച​ൻ ജോ​സ​ഫ്, ര​ക്ഷാ​ധി​കാ​രി​യും യൂ​നി​റ്റ് ട്ര​ഷ​റ​റു​മാ​യ സ​ജി വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് ബാ​ല​കൃ​ഷ്ണ മ​ല്യ, വ​നി​താ​വേ​ദി ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​ൻ മ​ഞ്ജു ബി​ജു, യൂ​നി​റ്റ് ക​ൺ​വീ​ന​ർ​മാ​രാ​യ കെ.​എം. ഫ്രാ​ൻ​സി​സ്, വി​നോ​ദ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജി​യോ മ​ത്താ​യി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ സാ​ബു പൗ​ലോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു​ള്ള സാ​ൽ​മി​യ യൂ​നി​റ്റി​ന്റെ ചി​കി​ത്സ സ​ഹാ​യ ഫ​ണ്ട്‌ കൈ​മാ​റി. അ​സോ​സി​യേ​ഷ​ൻ അം​ഗം സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജി​നു വൈ​ക്ക​ത്തി​നെ ആ​ദ​രി​ച്ചു. അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഡാ​ൻ​സു​ക​ളും സ്കി​റ്റു​ക​ളും ഗാ​ന​മേ​ള​യും മി​മി​ക്സ് പ​രേ​ഡും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഷ​ജി​നി അ​ജി, ജോ​ൺ​സി ജോ​മോ​ൻ, ജോ​സ​ഫ് കൊ​മ്പാ​റ, ര​വീ​ന്ദ്ര​ൻ, ബാ​ബു​രാ​ജ്, അ​ജി മ​ത്താ​യി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജോ​വാ​ന മേ​രി ജോ​മോ​ൻ, ഡി​യോ​ണ സാ​ബു, ജോ​ളി ജോ​ർ​ജ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​നം ന​ൽ​കി.

Tags:    
News Summary - EDA Salmiya Unit New Year - Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.