കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഈ​ദ് ഗാ​ഹു​ക​ൾ

കെ.​കെ.​ഐ.​സി ഫ​ർ​വാ​നി​യ പാ​ർ​ക്കി​ന് സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഗാ​ഹി​ന് സ​മീ​ർ അ​ലി ഏ​ക​രൂൽ നേ​തൃ​ത്വം ന​ൽ​കു​ന്നു

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഈ​ദ് ഗാ​ഹു​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​വൈ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി പ​തി​നൊ​ന്ന് ഈ​ദ് ഗാ​ഹു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

അ​ബ്ബാ​സി​യ്യ ഇ​ന്റ​ഗ്രി​റ്റെ​ഡ് സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ പി.​എ​ൻ.​അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി, ഫ​ർ​വാ​നി​യ ബ്ലോ​ക്ക് ആ​റി​ലെ പാ​ർ​ക്കി​ന് സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ സ​മീ​ർ അ​ലി ഏ​ക​രൂ​ൽ, സാ​ൽ​മി​യ മ​സ്ജി​ദ് നിം​ഷി​നു സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ പി.​എ​ൻ.​അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ്, മം​ഗ​ഫ് മ​ല​യാ​ളം ഖു​തു​ബ ന​ട​ക്കു​ന്ന മ​സ്ജി​ദി​ന് സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ സി​ദ്ദി​ഖ് ഫാ​റൂ​ഖി, ഫ​ഹാ​ഹീ​ൽ ദ​ബ്ബൂ​സ് പാ​ർ​ക്കി​ൽ ഷ​ഫീ​ഖ് മോ​ങ്ങം, ഖൈ​ത്താ​ൻ ഹ​യാ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ ഷ​ബീ​ർ സ​ല​ഫി, റി​ഗാ​യ് മ​ല​യാ​ളം ഖു​തു​ബ ന​ട​ക്കു​ന്ന മ​സ്ജി​ദി​ന് സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ മു​സ്ത​ഫ സ​ഖാ​ഫി, മെ​ഹ്ബൂ​ല മ​ല​യാ​ളം ഖു​തു​ബ ന​ട​ക്കു​ന്ന മ​സ്ജി​ദി​ന് സ​മീ​പ​ത്തു​ള്ള രി​സാ​ല സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ കെ.​സി .മു​ഹ​മ്മ​ദ് ന​ജീ​ബ്, ഹ​വ​ല്ലി പാ​ർ​ക്കി​ന് മു​ൻ​വ​ശ​മു​ള്ള ഗ്രൗ​ണ്ടി​ൽ അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ, ജ​ഹ​റ ബൈ​റൂ​ത്തി ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് ഏ​ക​രൂ​ൽ, ഷ​ർ​ഖ് മ​ല​യാ​ളം ഖു​തു​ബ ന​ട​ക്കു​ന്ന മ​സ്ജി​ദി​ന് സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ സൈ​ദ​ല​വി സു​ല്ല​മി എ​ന്നി​വ​ർ ഈ​ദ് ന​മ​സ്‌​കാ​ര​ത്തി​നും പ്ര​ഭാ​ഷ​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Eid prayers at Kerala Islamic Center in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.