പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പൊ​തു​സ​മ്മേ​ള​നം നാ​ളെ

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പൊ​തു​സ​മ്മേ​ള​നം നാ​ളെ

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് വെ​ള്ളി​യാ​ഴ്ച മം​ഗ​ഫ് ന​ജാ​ത്ത് സ്കൂ​ളി​ൽ പൊ​തു​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. വൈ​കീ​ട്ട് 6.30ന് ​ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം പ​​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത് മ​ല​യാ​ളി​ക​ളു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ക്കും. കു​വൈ​ത്തി​ലെ വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.