വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ള​ായ വി​ദ്യാ​ർ​ഥി​ക്കു​ള്ള

സ​മ്മാ​നം സി.​പി. അ​ബ്ദു​ൽ അ​സീ​സ് വി​ത​ര​ണം ചെ​യ്യു​ന്നു

ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ് റ​സ ഓ​റി​യ​ന്‍റേ​ഷ​ൻ ഡേ ​സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: 2024ലെ ​പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു ഫ​ഹ​ാഹീ​ൽ ഇ​സ് ലാ​ഹി മ​ദ് റ​സ അ​ൽ ബി​ദാ​യ എ​ന്ന പേ​രി​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ ഡേ ​സം​ഘ​ടി​പ്പി​ച്ചു. ഫ​ഹാ​ഹീ​ൽ- ദാ​റു​ൽ ഖു​ർ​ആ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. അ​ബ്ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ കെ.​കെ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ഷു​ക്കൂ​ർ സം​സാ​രി​ച്ചു. വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ൾ​ക്ക് കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ൾ, മ​ദ് റ​സ സ​ദ​ർ മു​ദ​രി​സ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഇ​സ്‌​ലാ​ഹി മ​ദ് റ​സ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, പി.​ടി.​എ, എം.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ, കെ.​കെ.​ഐ.​സി, കേ​ന്ദ്ര യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ മ​ദ് റ​സ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ജു ചെ​മ്മ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​ഹ​ാഹീ​ൽ യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മ​ണി​യൂ​ർ സ്വാ​ഗ​ത​വും അ​ൻ​സാ​ർ കൊ​യി​ലാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Fahaheel Islahi Mad Raza Orientation day was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.