ക​മ്പി​വ​ള​പ്പി​ൽ ഹം​സ​ക്ക് കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് യാ​ക്കൂ​ബ് എ​ല​ത്തൂ​ർ മെ​മ​ന്റോ കൈ​മാ​റു​ന്നു

ക​മ്പി​വ​ള​പ്പി​ൽ ഹം​സ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഹം​സ ക​മ്പി​വ​ള​പ്പി​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 39 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് ശേ​ഷ​മാ​ണ് ഹം​സ മ​ട​ങ്ങു​ന്ന​ത്. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്റെ മെ​മ​ന്റോ പ്ര​സി​ഡ​ന്റ് യാ​ക്കൂ​ബ് എ​ല​ത്തൂ​ർ കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് എ​ടേ​ക്കാ​ട് പൊ​ന്നാ​ട അ​ണി​യി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ അ​സോ​സി​യേ​ഷ​ന്റെ സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.

അ​സോ​സി​യേ​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഹം​സ​യു​ടെ സേ​വ​നം മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു. ഇ​ത് എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നും പ്ര​സി​ഡ​ൻ​റ് യാ​ക്കൂ​ബ് എ​ല​ത്തൂ​ർ അ​നു​സ്മ​രി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ​ൻ. റ​ഫീ​ഖ്, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം. ആ​ലി​കു​ഞ്ഞി, ടി.​ടി. ഇ​ബ്രാ​ഹിം, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ എ​ൻ. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, കെ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, കെ.​വി. ബ​ഷീ​ർ, ബി​ച്ചു കോ​യ, റ​യാ​ൻ ഷെ​രീ​ഫ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.