മ​നോ​ജ് മാ​ത്യു​വി​ന് ഒ.​ഐ.​സി.​സി കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

മ​നോ​ജ് മാ​ത്യു​വി​ന് യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​നോ​ജ് മാ​ത്യു​വി​ന് ഒ.​ഐ.​സി.​സി കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​പ്പ് ന​ൽ​കി.

ഷ​ർ​ക്കി​ലു​ള്ള മ​നോ​ജ് മാ​ത്യു​വി​ന്റെ വ​സ​തി​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കൊ​ല്ലം ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സൈ​മ​ൺ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല യൂ​ത്ത് വി​ങ് വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ൽ അ​മീ​ൻ കൊ​ട്ടാ​ര​ക്ക​ര, സെ​ക്ര​ട്ട​റി ദി​ലീ​ഷ് ജ​ഗ​ന്നാ​ഥ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ജി​ല്ല ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി മ​നോ​ജ് മാ​ത്യു മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഒ.​ഐ.​സി.​സി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു താ​മ​ര​ക്കു​ളം സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ ജോ​ർ​ജി ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Farewell to Manoj Mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.