മ​നോ​ജ് തോ​മ​സി​ന് വാ​ക​ത്ത​നം അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​ന്റെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

മ​നോ​ജ് തോ​മ​സി​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മ​നോ​ജ് തോ​മ​സി​നും കു​ടും​ബ​ത്തി​നും വാ​ക​ത്ത​നം അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ബി​ജു ആ​ൻ​ഡ്രൂ​സ് സം​ഘ​ട​ന​യു​ടെ മൊ​മെ​ന്റോ മ​നോ​ജ് തോ​മ​സി​ന് കൈ​മാ​റി. സെ​ക്ര​ട്ട​റി ജേ​ക്ക​ബ് മാ​ത്യു, ട്ര​ഷ​റ​ർ റി​നോ എ​ബ്ര​ഹാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു. നി​ല​വി​ൽ വാ​ക​ത്ത​നം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റാ​യി​രു​ന്നു മ​നോ​ജ് തോ​മ​സ്. നേ​ര​ത്തേ സെ​ക്ര​ട്ട​റി​യാ​യും ട്ര​ഷ​റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Farewell to Manoj Thomas and family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.