ജി​ജി മാ​ത്യു (പ്ര​സി), ഷ​ഹീ​ദ് ല​ബ്ബ (ജ​ന. സെ​ക്ര), ജേ​ക്ക​ബ് ജോ​ൺ (ട്ര​ഷ)

ഫോ​ക്ക​സ് കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ എ​ൻ​ജി​നീ​യ​റി​ങ് ഡി​സൈ​നി​ങ് രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ്) കു​വൈ​ത്തി​ന്റെ പു​തി​യ സാ​ര​ഥി​ക​ളാ​യി ജി​ജി മാ​ത്യു (പ്ര​സി), ഷ​ഹീ​ദ് ല​ബ്ബ (ജ​ന. സെ​ക്ര), ജേ​ക്ക​ബ് ജോ​ൺ (ട്ര​ഷ), സാ​ജ​ൻ ഫി​ലി​പ്പ് (വൈ. ​പ്ര​സി), മ​നോ​ജ് ക​ലാ​ഭ​വ​ൻ (ജോ. ​സെ​ക്ര), സ​ജി​മോ​ൻ (ജോ. ​ട്ര​ഷ), സ​ലിം രാ​ജ്, സി.​ഒ. കോ​ശി, റെ​ജി കു​മാ​ർ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), സി​സി​ത ഗി​രീ​ഷ്, അ​പ​ർ​ണ ഉ​ണ്ണി​കൃ​ഷ്ണ​ൻ (വ​നി​ത എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ), റോ​യ് എ​ബ്ര​ഹാം, രാ​ജീ​വ് സി.​ആ​ർ (ഓ​ഡി​റ്റ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. 16 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ​യും 48 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യെ​യും പ​തി​നേ​ഴാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Focus Kuwait new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.