കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സ്പോർട്സ് വിങ്, കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ 7എ സൈഡ് ഫുട്ബാൾ മത്സരം ഏപ്രിൽ 18 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പാസ് ഗ്രൗണ്ട് മിഷ്രിഫാണ് വേദി. എല്ലാ ഫുട്ബാൾ ആരാധകരെയും മത്സരവേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.