വി​ദേ​ശ​കാ​ര്യ മ​ന്ത്രി റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി   മേ​ധാ​വി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി മേ​ധാ​വി ഖാ​ലി​ദ് അ​ൽ മ​ഖാ​മി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

വി​ദേ​ശ​കാ​ര്യ മ​ന്ത്രി റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി മേ​ധാ​വി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി മേ​ധാ​വി ഖാ​ലി​ദ് അ​ൽ മ​ഖാ​മി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​മാ​യ വി​ഷ​യ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.അ​ടി​യ​ന്ത​ര മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ളി​ൽ സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള സം​യു​ക്ത ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ന് യു.​എ​ൻ, അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ൾ, സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ൾ, സി​വി​ൽ സൊ​സൈ​റ്റി സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​വ​രും വി​ല​യി​രു​ത്തി.

Tags:    
News Summary - Foreign Minister holds meeting with Red Crescent Society chief in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.