മു​ൻ എം.​പി സാ​ലി​ഹ് അ​ൽ മു​ല്ല​ക്ക്  ജാ​മ്യം

മു​ൻ എം.​പി സാ​ലി​ഹ് അ​ൽ മു​ല്ല

മു​ൻ എം.​പി സാ​ലി​ഹ് അ​ൽ മു​ല്ല​ക്ക് ജാ​മ്യം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​മീ​റി​ന്റെ അ​ധി​കാ​ര​പ​രി​ധി ചോ​ദ്യം ചെ​യ്തെ​ന്ന കേ​സി​ൽ മു​ൻ എം.​പി സാ​ലി​ഹ് അ​ൽ മു​ല്ല​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു. 1000 ദി​നാ​റി​ന്റെ സോ​പാ​ധി​ക ജാ​മ്യ​മാ​ണ് അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ മേ​യി​ൽ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പാ​ണ് കേ​സി​നാ​ധാ​രം.

അ​തേ​സ​മ​യം, സാ​ലി​ഹ് അ​ൽ മു​ല്ല കു​റ്റം നി​ഷേ​ധി​ക്കു​ന്നു. ജാ​മ്യം ല​ഭി​ച്ച് അ​ദ്ദേ​ഹം ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും കേ​സി​ൽ വി​ചാ​ര​ണ തു​ട​രും.

Tags:    
News Summary - Former MP Salih Al Mulla granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.