സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഫ്ല​യ​ർ പ്ര​കാ​ശ​നം

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഫ്ല​യ​ർ പ്ര​കാ​ശ​നം മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ നി​ർ​വ​ഹി​ക്കു​ന്നു

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഉ​ള്ളി​യേ​രി മു​സ്ലിം വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റ്‌ അം​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​മു​ഖ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പാ​യ മെ​ട്രോ മെ​ഡി​ക്ക​ലി​ന്റെ സ​ഹാ​യ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. മേ​യ് ര​ണ്ടി​ന് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ ജ​ലീ​ബ് ബ്രാ​ഞ്ചി​ലാ​ണ് ക്യാ​മ്പ്. ക്യാ​മ്പി​ന്റെ ഫ്ല​യ​ർ പ്ര​കാ​ശ​നം മെ​ട്രൊ കോ​ർ​പ​റേ​റ്റ് ഓ​ഫി​സി​ൽ ന​ട​ന്നു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യി മു​സ്ത​ഫ ഹം​സ, ജ​ന​റ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ, കോ​ർ​പ​റേ​റ്റ് മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ബ​ഷീ​ർ ബാ​ത്ത, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ അ​ഞ്ജ​ലി, ഉ​ള്ളി​യേ​രി മു​സ്‍ലിം വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ​ലിം എം.​എ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ, ട്ര​ഷ​റ​ർ ഷം​സീ​ർ, മെ​ഡി​ക്ക​ൽ ക്യാ​മ്പ് ക​ൺ​വീ​ന​ർ​മാ​രാ​യ ഹ​ർ​ഷാ​ദ്,അ​ഖി​ൽ​മു​ഹ​മ്മ​ദ്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ബ്ദു​ൽ നാ​സ​ർ, ഉ​മ്മ​ർ​കോ​യ, അ​ൽ​റാ​ഷി​ദ്, റം​ഷി​ദ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Free Medical Camp Flyer Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.