ഫോ​ക്ക് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അ​ൻ​വ​ർ സ​ഈ​ദ് സം​സാ​രി​ക്കു​ന്നു

ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ൻ​വ​ർ സ​ഈ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ല്ലാ മ​ത​ങ്ങ​ളി​ലെ​യും ആ​ചാ​ര​ങ്ങ​ൾ​ക്കും അ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്കും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ദൗ​ത്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നും റ​മ​ദാ​നി​ലെ ഉ​പ​വാ​സം വ​ഴി മ​ന​സ്സും ശ​രീ​ര​വും ശു​ദ്ധ​മാ​ക്ക​പ്പെ​ടാ​ൻ എ​ല്ലാ​വ​ർ​ക്കും സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ-​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി സാ​മൂ​ഹി​ക​ത​ക്കും മാ​ന​വീ​യ​ത​ക്കും ഊ​ന്ന​ൽ ന​ൽ​കി ഫോ​ക്ക് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് മെ​ട്രോ മെ​ഡി​ക്ക​ൽ ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. ഫോ​ക് പ്ര​സി​ഡ​ന്റ് സേ​വി​യ​ർ ആ​ന്റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.

ഗോ​ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ അ​യ്യൂ​ബ്, ഫോ​ക്ക് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​ഇ. ര​മേ​ശ്. അ​നി​ൽ കേ​ളോ​ത്ത്, ട്ര​ഷ​റ​ർ ടി.​വി. സാ​ബു, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ സ​ജി​ജാ മ​ഹേ​ഷ്, സാ​ന്ത്വ​നം കു​വൈ​ത്ത് സെ​ക്ര​ട്ട​റി ജി​തി​ൻ ജോ​സ്, ക​ല കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ്, ഫോ​ക്ക​സ് പ്ര​തി​നി​ധി സ​ലീം രാ​ജ്, കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് റി​ജി​ൻ രാ​ജ്, കൊ​ല്ലം ജി​ല്ല അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വൈ​ദ്യ​ൻ, ആ​ല​പ്പു​ഴ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലെ മു​റി​യി​ൽ, വ​യ​നാ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​യും സി​റ്റി ബ​സ് ഗ്രൂ​പ് എ​ച്ച്.​ആ​ർ ക​ൺ​സ​ൽ​ട്ട​ന്റു​മാ​യ മു​ബാ​റ​ക്ക് കാ​മ്പ്ര​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ഫ്താ​ർ സം​ഗ​മം പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷ​ജി​ത് ന​ന്ദി പ​റ​ഞ്ഞു.

ഫോ​ക്ക് ഇ​ഫ്താ​ർ സം​ഗ​മ സ​ദ​സ്സ്

 

Tags:    
News Summary - Friends of Kannur Kuwait Expats Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.