ഫ്ര​ഷ് ഇ​ന​ങ്ങ​ളു​മാ​യി ‘ഗ്രാ​ൻ​ഡ് ഫ്ര​ഷ്’ ഇ​നി ഖൈ​ത്താ​നി​ലും

‘ഗ്രാ​ൻ​ഡ് ഫ്ര​ഷ്’ ഖൈ​ത്താ​നി​ൽ മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്നു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫ്ര​ഷ് ഇ​ന​ങ്ങ​ളു​മാ​യി ‘ഗ്രാ​ൻ​ഡ് ഫ്ര​ഷ്’ ഇ​നി ഖൈ​ത്താ​നി​ലും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ സ്ഥാ​പ​ന​മാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ പു​തി​യ ഔ​ട്ട്‍ലെ​റ്റ് ‘ഗ്രാ​ൻ​ഡ് ഫ്ര​ഷ്’ ഖൈ​ത്താ​ൻ ബ്ലോ​ക്ക്- 4 ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ബ്ലോ​ക്ക് -4 ൽ ​സ്ട്രീ​റ്റ് -102ലാ​ണ് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​​​​ളോ​ടു കൂ​ടി​യു​ള്ള ‘ഗ്രാ​ൻ​ഡ് ഫ്ര​ഷ്’ തു​റ​ന്ന​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.


‘ഗ്രാ​ൻ​ഡ് ഫ്ര​ഷ്’ ഉ​ദ്ഘാ​ട​ന ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ക്കു​ന്നു

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​ത്ത് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി, സി.​ഇ.​ഒ മു​ഹ​മ്മ​ദ് സു​നീ​ർ, ഡി.​ആ​ർ.​ഒ ത​ഹ്‌​സീ​ർ അ​ലി, സി.​ഒ.​ഒ മു​ഹ​മ്മ​ദ് അ​സ്‌​ലം എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളും സ്റ്റാ​ഫും പ​ങ്കെ​ടു​ത്തു.

സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും അ​വ​ർ താ​മ​സി​ക്കു​ന്ന​തി​ന് തൊ​ട്ട​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ മി​ത​മാ​യ വി​ല​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​ണ് ‘ഗ്രാ​ൻ​ഡ് ഫ്ര​ഷ്’ സ്റ്റോ​റു​ക​ളു​ടെ രാ​ജ്യ​വ്യാ​പ​ക​മാ​യു​ള്ള വി​പു​ലീ​ക​ര​ണ​മെ​ന്ന് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജ്‌​മെ​ന്റ് വ്യ​ക്ത​മാ​ക്കി. മി​ത​മാ​യ വി​ല​യും ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ വൈ​കാ​തെ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - ‘Grand Fresh’ with fresh ingredients now available in Khaitan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.