നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളു​മാ​യി ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ റീ​ട്ടെ​യി​ൽ സ്ഥാ​പ​ന​മാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യ വി​ഭ​വ​ങ്ങ​ളു​മാ​യി നോ​മ്പു​തു​റ കി​റ്റ് പു​റ​ത്തി​റ​ക്കി. മി​ത​മാ​യ നി​ര​ക്കി​ൽ ആ​ക​ർ​ഷ​ക​മാ​യ നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 990 ഫി​ൽ‌​സ് വി​ല​വ​രു​ന്ന മൂ​ന്ന് കോം​ബോ ഓ​ഫ​റു​ക​ൾ റ​മ​ദാ​നി​ൽ ല​ഭ്യ​മാ​ണ്.

ക​ബ്‌​സ കോം​ബോ, ബി​രി​യാ​ണി കോം​ബോ, ഗീ ​റൈ​സ് കോം​ബോ എ​ന്നി​ങ്ങ​നെ മൂ​ന്ന് വ്യ​ത്യ​സ്ത ഇ​ഫ്‌​താ​ർ കി​റ്റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഏ​ത് കോം​ബോ തെ​ര​ഞ്ഞെ​ടു​ത്താ​ലും 990 ഫി​ൽ‌​സ് മാ​ത്ര​മാ​ണു​ള്ള​ത്. എ​ല്ലാ​ത്ത​രം കി​റ്റി​ലും ഫ്രൂ​ട്സ്, ല​ബ​ൻ, വെ​ള്ളം, ഈ​ത്ത​പ്പ​ഴം, പൊ​രി​ക്ക​ടി തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ എ​ല്ലാ സ്റ്റോ​റു​ക​ളി​ലും ഇ​ഫ്‌​താ​ർ കി​റ്റ് ല​ഭ്യ​മാ​ണ്. സ​മൂ​ഹ നോ​മ്പു​തു​റ​ക്കും മ​റ്റു​മു​ള്ള ഓ​ർ​ഡ​റു​ക​ൾ മു​ൻ​കൂ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്നും ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജ്‍മെ​ന്റ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Grand hyper make food kit for ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.