അ​ൻ​വി​ത അ​നി​ൽ കു​മാ​റും അ​ൻ​ഫ​ൽ ബെ​ർ​ണ​ഡെ​ത്തും

ട്രോ​ഫി​യു​മാ​യി

ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ക്വി​സ്: സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്‌​കൂ​ൾ ജേ​താ​ക്ക​ൾ


കു​വൈ​ത്ത്സി​റ്റി: ലു​ലു ഗ്രൂ​പ് ന​ട​ത്തി​യ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ക്വി​സി​ൽ സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്‌​കൂ​ൾ ജേ​താ​ക്ക​ൾ. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ൻ​വി​ത അ​നി​ൽ കു​മാ​റും പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ൻ​ഫ​ൽ ബെ​ർ​ണ​ഡെ​ത്തു​മാ​ണ് സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്‌​കൂ​ളി​നാ​യി മ​ത്സ​രി​ച്ച​ത്. ഫൈ​ന​ൽ റൗ​ണ്ടി​ൽ മൂ​ന്ന് സ്കൂ​ളു​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നേ​ട്ടം.

വി​ജ​യ​ത്തി​ൽ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ന് ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. ഇ​രു​വ​രെ​യും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ലു​ലു ഗ്രൂ​പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ച്ചു. 

Tags:    
News Summary - Great Indian Quiz: Salmia Indian Public school winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.