??????? ?????????????? ?????????? ?????????

തോക്കുകളുമായി സ്വദേശി യുവാവ്​ അറസ്​റ്റിൽ

കുവൈത്ത്​ സിറ്റി: തോക്കുകളുമായി സ്വദേശി യുവാവി​നെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 24കാരനാണ്​ ഉമ്മു നിഗ്ഗ ഭാഗത്ത്​ അത്യാധുനിക തോക്കുകളും വെടിയുണ്ടകളുമായി പിടിയിലായത്​. മയക്കുമരുന്ന്​ ഗുളികകളും ഇയാളിൽനിന്ന്​ ​കണ്ടെടുത്തു. പൊലീസ്​ പ്രതിയെ ചോദ്യംചെയ്​തുവരുകയാണ്​. തോക്കുകളു​ടെ ഉറവിടം സംബന്ധിച്ച്​ അന്വേഷണം നടക്കുന്നു.
 
Tags:    
News Summary - gun-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.