ഖു​ബൈ​ബ് പാ​പ്പി​നി​ശ്ശേ​രി (പ്ര​സി), അ​ബ്ബാ​സ് മൊ​യ്‌​തീ​ൻ വ​ര​മം​ഗ​ല​ത്ത് (സെ​ക്ര), ഉ​നൈ​സ് ഉ​മ​ർ (ട്ര​ഷ)

ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം ഫ​ഹാ​ഹീ​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ ഫ​ഹാ​ഹീ​ൽ ഏ​രി​യ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഖു​ബൈ​ബ് പാ​പ്പി​നി​ശ്ശേ​രി (പ്ര​സി), പി.​കെ. അ​ബ്ദു​ൽ ജ​ബ്ബാ​ർ, ഹ​നൂ​ദ് അ​ഷ്‌​റ​ഫ് (വൈ. ​പ്ര​സി), അ​ബ്ബാ​സ് മൊ​യ്‌​തീ​ൻ വ​ര​മം​ഗ​ല​ത്ത് (സെ​ക്ര), മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, നി​സാ​മു​ദ്ദീ​ൻ (അ​സി. സെ​ക്ര), ഉ​നൈ​സ് ഉ​മ​ർ (ട്ര​ഷ), കെ.​പി. വീ​രാ​ൻ​കു​ട്ടി സ്വ​ലാ​ഹി (ദ​അ​വ ക​ൺ​വീ​ന​ർ), ജ​സീ​ർ കോ​ലോ​ത്തും​തൊ​ടി (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ), ജെ​റീ​ഷ് കൊ​യി​ലാ​ണ്ടി (എ​ജു​ക്കേ​ഷ​ൻ ക​ൺ​വീ​ന​ർ), ബ​ഷീ​ർ നി​ല​മ്പൂ​ർ (ക്രി​യേ​റ്റി​വി​റ്റി ക​ൺ​വീ​ന​ർ), പി.​എ​ൻ. ഫൈ​സ​ൽ (പ​ബ്ലി​ക്കേ​ഷ​ൻ ക​ൺ​വീ​ന​ർ), റാ​ഷി​ദ് (ക്യു.​എ​ച്ച്.​എ​ൽ.​എ​സ് / വെ​ളി​ച്ചം ക​ൺ​വീ​ന​ർ),അ​ഹ​മ്മ​ദ് ഷാ ​അ​ല​യോ​ട​ത്ത് (ഹ​ജ്ജ് ഉം​റ ക​ൺ​വീ​ന​ർ), റി​യാ​സ് (ലൈ​ബ്ര​റി ക​ൺ​വീ​ന​ർ), കെ.​ടി. ജ​സീ​ർ, കെ.​പി. വീ​രാ​ൻ​കു​ട്ടി സ്വ​ലാ​ഹി, ഹ​നൂ​ദ് അ​ഷ്‌​റ​ഫ്, ഉ​നൈ​സ് ഉ​മ​ർ (കേ​ന്ദ്ര പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ).കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ൽ ഹ​മീ​ദ്, ആ​ദി​ൽ സ​ല​ഫി, അ​ബ്ദു​ൽ റ​ഷീ​ദ് കു​ട്ട​മ്പൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Huda Center KNM Fahaheel Area Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.