മ​ല​ർ​വാ​ടി ബാ​ല​സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ ആ​ഘോ​ഷ​ത്തി​ൽ

ഇ​​ന്ത്യ​​ൻ സ്വാ​​ത​​ന്ത്ര്യ​​ദി​​നം: ആ​ഘോ​ഷ​മാ​ക്കി മ​ല​ർ​വാ​ടി ബാ​ല​സം​ഘം

കു​വൈ​ത്ത് സി​റ്റി: ഇ​​ന്ത്യ​​യു​​ടെ സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​ഘോ​ഷ ഭാ​ഗ​മാ​യി ഇ​സ്‌​ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) കു​വൈ​ത്ത് മ​ല​ർ​വാ​ടി ബാ​ല​സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​പ്പി​ച്ചു.


അ​ഞ്ച് ഏ​രി​യ​ക​ളി​ലാ​യി ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ൽ വി​നോ​ദ​വും വി​ജ്ഞാ​ന​വും ഒ​ത്തി​ണ​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഫ​ഹാ​ഹീ​ൽ അ​ബു ഹ​ലീ​ഫ, ഫ​ർ​വാ​നി​യ, സാ​ൽ​മി​യ, അ​ബ്ബാ​സി​യ, ഏ​രി​യ​ക​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. പ്ര​സം​ഗം, ഗാ​നാ​ലാ​പ​നം, ചി​ത്ര​ര​ച​ന, പ്ര​ശ്നോ​ത്ത​രി, സം​ഘ​ഗാ​നം, ഡാ​ൻ​സ്, ക​ഥ പ​റ​ച്ചി​ൽ, ക്രാ​ഫ്റ്റ് തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.


ദേ​ശീ​യ പ​താ​ക​യും ബ​ഹു​വ​ർ​ണ​ങ്ങ​ളി​ലു​ള്ള വ​സ്ത്ര​ങ്ങ​ളു​മ​ണി​ഞ്ഞ് എ​ത്തി​യ കു​ട്ടി​ക​ൾ പാ​ട്ടും നൃ​ത്ത​വു​മാ​യി ആ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കി. കു​ട്ടി​ക​ൾ​ക്ക് മി​ഠാ​യി​യും മ​ധു​ര​വും വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Indian Independence Day- Malarvadi Balasangham celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.