കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഗ്രാൻഡ് ഇഫ്താർ സംഗമം മാർച്ച് മൂന്നിന് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നു സംഘാടകർ അറിയിച്ചു. സംഗമത്തിൽ ‘വിശുദ്ധ ഖുർആനിന്റെ മാസം’ എന്ന വിഷയത്തിൽ നൗഷാദ് മദനി കാക്കവയൽ മുഖ്യ പ്രഭാഷണം നടത്തും.
വിവിധ സംഘടന പ്രതിനിധികളും അറബികളും സമ്മേളനത്തിൽ പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. സംഗമത്തിലേക്ക് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോൺ- 6582 9673, 9992 6427, 9977 6124.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.