മു​ർ​ഷി​ദ്​ മു​ഹ​മ്മ​ദ്​,       ഫൈ​സ​ൽ വ​ളാ​ഞ്ചേ​രി,    ഇ.​എ. റ​ഷീ​ദ്​

ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ജ​ലീ​ബ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ജ​ലീ​ബ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: മു​ർ​ഷി​ദ് മു​ഹ​മ്മ​ദ് (പ്ര​സി.), അ​ബൂ​ബ​ക്ക​ർ (വൈ​സ്​

പ്ര​സി.), ഫൈ​സ​ൽ വ​ളാ​ഞ്ചേ​രി (ജ​ന. സെ​​ക്ര.), ഇ.​എ. റ​ഷീ​ദ്​ (ട്ര​ഷ.), ജം​ഷീ​ർ തി​രു​നാ​വാ​യ (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര.), ആ​രി​ഫ് പു​ളി​ക്ക​ൽ (ദ​അ​വ സെ​ക്ര.),

മ​ജീ​ദ് കാ​പ്പാ​ട് (ക്യൂ.​എ​ൽ.​എ​സ്, വെ​ളി​ച്ചം സെ​ക്ര.), ബ​ഷീ​ർ വ​ണ്ടൂ​ർ (വി​ദ്യാ​ഭ്യാ​സ സെ​ക്ര.), ഇ​ബ്രാ​ഹീം കൂ​ളി​മു​ട്ടം (സാ​മൂ​ഹി​ക​ക്ഷേ​മം, ഉം​റ സെ​ക്ര.), അ​ബ്ദു​റ​ഹ്​​മാ​ൻ

ത​ങ്ങ​ൾ, ആ​രി​ഫ് പു​ളി​ക്ക​ൽ (കേ​ന്ദ്ര എ​ക്​​സി​ക്യൂ​ട്ടീ​വ്​ അം​ഗ​ങ്ങ​ൾ). കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളാ​യ ഫി​റോ​സ് ചു​ങ്ക​ത്ത​റ, ടി.​എം.​എ. റ​ഷീ​ദ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Indian Islahi centrer: Jalib unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.