ജ​സീ​റ എ​യ​ർ​വേ​സി​ൽ അ​വ​ധി​ക്കാ​ല ഇ​ള​വ്

കു​വൈ​ത്ത് സി​റ്റി: ജ​സീ​റ എ​യ​ർ​വേ​സ് പ്ര​ത്യേ​ക അ​വ​ധി​ക്കാ​ല പ്ര​മോ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു മു​ത​ൽ 12 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ടി​ക്ക​റ്റി​ന് 90 ശ​ത​മാ​നം കി​ഴി​വാ​ണ് പ്ര​ധാ​ന വാ​ഗ്ദാ​നം. ഡി​സം​ബ​ർ 15 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​യി ഒ​ക്ടോ​ബ​ർ 19ന് ​മു​മ്പ് ന​ട​ത്തു​ന്ന ബു​ക്കി​ങ്ങു​ക​ൾ​ക്കാ​ണ് ഇ​ത് ബാ​ധ​കം. ഈ​ജി​പ്ത്, സൈ​പ്ര​സ്, തു​ർ​ക്കി​യ എ​ന്നി​വ​യു​ൾ​പ്പെ​ടെ തി​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യാം. കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ച് അ​വ​ധി​ക്കാ​ലം ആ​സ്വ​ദി​ക്കാ​നു​ള്ള ബ​ജ​റ്റ്-​സൗ​ഹൃ​ദ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Tags:    
News Summary - Jazeera Airways Holiday Concession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.