മു​ഹ​മ്മ​ദ് ആ​വി​ക്ക​ൽ, സി​റാ​ജ് ചു​ള്ളി​ക്ക​ര, മു​ഹ​മ്മ​ദ് കു​ഞ്ഞി

കാ​ഞ്ഞ​ങ്ങാ​ട് മു​സ് ലിം ​സാ​ധു സം​ര​ക്ഷ​ണ സം​ഘം ജ​ന​റ​ൽ​ബോ​ഡി യോ​ഗം


കു​വൈ​ത്ത്സി​റ്റി: കു​വൈ​ത്ത് കാ​ഞ്ഞ​ങ്ങാ​ട് മു​സ് ലിം ​സാ​ധു സം​ര​ക്ഷ​ണ സം​ഘം ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഖ​ലീ​ൽ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​സ്സ​ൻ ബ​ല്ല പ്രാ​ർ​ഥ​ന ന​ട​ത്തി. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ക​മ​റു​ദ്ദീ​ൻ, മ​ഹ​മൂ​ദ് അ​പ്സ​ര എ​ന്നി​വ​ർ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് പാ​ലാ​യി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റർ യൂ​സ​ഫ് കൊ​ത്തി​ക്കാ​ൽ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും സി.​എ​ച്ച്. ഫ​ലീ​ൽ ഓ​ഡി​റ്റി​ങ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ഹ​നീ​ഫ് പാ​ലാ​യി അ​വ​താ​ര​ക​നും സു​ബൈ​ർ ക​ള്ളാ​ർ അ​നു​വാ​ദ​ക​നു​മാ​യി ത​യാ​റാ​ക്കി​യ 2024ലേ​ക്കു​ള്ള പാ​ന​ലി​ന് ജ​ന​റ​ൽ ബോ​ഡി അം​ഗീ​കാ​രം ന​ൽ​കി. സി.​എ​ച്ച്. മ​ജീ​ദ്, ഹാ​രി​സ് മു​ട്ടും​ത​ല, മു​ഹ​മ്മ​ദ് അ​ലി, സം​ശു​ദ്ദീ​ൻ, അ​ലി മാ​ണി​ക്കോ​ത്ത്, ഹം​സ​ബ​ല്ല എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഹ​നീ​ഫ് പാ​ലാ​യി സ്വാ​ഗ​ത​വും നാ​സ​ർ ചു​ള്ളി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് ആ​വി​ക്ക​ൽ (പ്ര​സി), സി​റാ​ജ് ചു​ള്ളി​ക്ക​ര (ജ​ന.​സെ​ക്ര), സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി (ട്ര​ഷ), നാ​സ​ർ ചു​ള്ളി​ക്ക​ര (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി), ഷം​സു ബ​ദ​രി​യ, യൂ​സ​ഫ് കൊ​ത്തി​ക്ക​ൽ, മു​ഹ​മ്മ​ദ് ഹ​ദ്ദാ​ദ്(​വൈ.​പ്ര​സി), ഹ​സ്സ​ൻ ബ​ല്ല, സ​മീ​ർ ബ​ദ​രി​യ, അ​ഷ്‌​റ​ഫ് കു​ച്ചാ​ണം (ജോ.​സെ​ക്ര).

Tags:    
News Summary - Kanhangad Muslim Sadhu Protection Society General Body Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.