ദോഹ: തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് ഇസ്സത്തുൽ ഇസ്‍ലാം ജമാഅത്ത് ഖത്തർ ഘടകത്തിന്റെ വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ജുനൈദ് വി.എം (പ്രസി), സത്താർ സുലൈമാൻ (വൈസ് പ്രസി), ഷെബിൻ ഹനീഫ് (സെക്ര) യാസിർ എം.എം (ജോ സെക്ര) ഷാജുദ്ദീൻ എം.എം (ട്രഷ), ശറഫുദ്ദീൻ പി.കെ (മെംബേഴ്‌സ് വെൽഫയർ), ഫസീൽ അബ്ദുൽ ജലീൽ (എച്ച്.ആർ), ആഷിഖ് അസീസ്, ശറഫു. കെ.എസ് (സ്പോർട്സ്), ശരീഫ് ഹംസ (ആർട്സ്), ഷാഫി എൻ.എച്ച് (മീഡിയ & പബ്ലിക് റിലേഷൻ) എന്നിവരാണ് ഭാരവാഹികൾ. അബ്ദുൽ ജലീൽ എം.എം, ഹംസമോൻ എം.കെ, മുഹമ്മദ് റാഫി എന്നിവർ ഉപദേശക സമിതി അംഗങ്ങളായിരിക്കും. അബ്ദുൽ ജലീൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.